ചേർത്തല സൗത്ത് ഗവ.ഹയസെക്കൻഡറി സ്കൂൾ കുട്ടികളോടൊപ്പം സ്കൂളിനു അടുത്തുളള പ്രശസ്ത കവയിത്രി ലീന രാജുവിന്റെ ഭവന സന്ദർശനം നടത്തി പൂച്ചെണ്ടും പുസ്തകവും നൽകി ആദരിച്ചു.നന്മയുളളവരും മനസ്സിലുള്ളവരും ആയി തീരണം.തന്റെ ജീവിത അനുഭവങ്ങളും തനിക്ക് ഉണ്ടായ നേട്ടങ്ങളും , തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം തന്റെ മകളാണെന്നും പറയുകയുണ്ടായി.പഴയക്കാലഘട്ടത്തെ അപേക്ഷിച്ച് ഇക്കാലഘട്ടത്തിൽ  പൊതു വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും കവയിത്രി ലീന പറഞ്ഞു.കുട്ടികൾക്ക് ഇതു ഒരു ഹൃദ്യ അനുഭവമായിരുന്നു.