നെയ്യാറ്റിൻകര ഉപജില്ലയിലെ മുന്നേറ്റം പദ്ധതിയിലുൾപ്പെട്ട സ്കൂളുകളുടെ യോഗം 17.10.19 വ്യാഴാഴ്ച 2 PMമുതൽ നെയ്യാറ്റിൻകര ബി.ആർ.സിയിൽ ചേർന്നു, ഡോ: രതീഷ് കാളിയാടൻ നേതൃത്വം നല്കിയ യോഗത്തിൽ RDD, DDE, DIET ഫാക്കൽറ്റി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ ,എ.ഇ.ഒ, ബി.പി.ഒ എന്നിവർ പങ്കെടുത്തു.24 സ്കൂളുകളിലെ പ്രഥമാധ്യാപകർ, എസ്.ആർ’ ജി കൺവീനർ, പി.ടി.എ പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു